Surprise Me!

ശ്യാമളയുടെ പിന്നാമ്പുറ കഥകൾ | Oneindia Malayalam

2019-06-20 329 Dailymotion

More accusations has been come out against Anthoor Munciplaity chairperson P K Shyamala<br />പ്രവാസി സാജന്‍ പാറയിലിന്‍റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു.

Buy Now on CodeCanyon